മുണ്ടക്കൈ ദുരന്തം; മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് | Wayanad landslide
2024-08-05
0
മുണ്ടക്കൈ ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ
ഇന്ന് മന്ത്രിസഭാ ഉപസമിതി യോഗം ചേരും..
മുഖ്യമന്ത്രി തിരുവനന്തപുരത്തു
നിന്ന് ഓൺലൈൻ വഴി പങ്കെടുക്കും ..
മന്ത്രിമാർ വയനാട്ടിൽ നിന്നും ചേരും | Wayanad landslide